SEARCH


Narikode Naduvalath Sastha Kshetram (നരിക്കോട് നടുവലത്ത് ശാസ്താ ക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


നരിക്കോട് നടുവലത്ത് ശാസ്താ ക്ഷേത്രം.. .ആറു മൂർത്തികളിൽ പ്രധാനി… കാക്കയെപോലെ കണ്ണുള്ളവനും ഹരിതവർണ്ണത്താൽ അലങ്കരിക്കപ്പെട്ടവനും പീലിമുടി അണിഞ്ഞിരിക്കുന്നവനുമായ ശിവാംശ സംഭവനായ ശാസ്താവ്.. ദെവാന്ദ്രാദികൾക്ക് പോലും ഭയമുള്ള ശാസ്താവ് വൈദ്യനാഥനായി ഇവിടെ വാഴുന്നു…ഉപദേവന്മാർ കരിവേടനും അമ്പേറ്റ ദൈവം (എമ്പേറ്റ് എന്ന സ്ഥലത്ത് ആരൂഡം ഉള്ളതിനാൽ എമ്പേറ്റ് ദൈവം എന്നും പറയപ്പെടുന്നു ) കൂടെ കൈക്കോളനും.. സ്വാതികമായ പൂജാ സമ്പ്രദായം.. ശനീശ്വരനായ ശാസ്താവ് ആയതിനാൽ ശനി ദോഷം അകലാൻ അപ്പ നിവേദ്യം പ്രത്യേക പൂജ.. കാരയപ്പം പ്രധാന നിവേദ്യം…
Every year
(Vrichikam 15-16)
Dec 1-2





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848